Revathy Sampath about Mammootty's viral photo | FilmiBeat Malayalam

2020-08-19 50

Revathy Sampath about Mammootty's viral photo
സ്ത്രീകള്‍ ടൈപ്പ് കാസ്റ്റ് ആകപെടുന്നതിലെ അളവില്‍ ആണ് ഇവിടെ ആഘോഷങ്ങള്‍ ചുരുങ്ങുന്നത്. വിശാലമായ ആഘോഷങ്ങള്‍ ആണ് വേണ്ടത്, അല്ലാതെ' ഉയ്യോ ഇക്കയെ പറഞ്ഞെ ''പബ്ലിസിറ്റിയാണ് ' എന്നൊന്നും പറഞ്ഞു വരണ്ട, വന്നാലും ഒരു ചുക്കുമില്ല